
തമിഴ്നാട്ടിലെ ഏറ്റവും mysterious ആയ ഗ്രാമദൈവങ്ങളിൽ ഒരാളാണ് Karuppasamy. എന്തുകൊണ്ടാണ് കറുപ്പ് സ്വാമിക്ക്: കള്ള് സമർപ്പിക്കുന്നത്? ബീഡി നൽകുന്നത്? ഗ്രാമങ്ങളുടെ അതിർത്തിയിൽ ക്ഷേത്രങ്ങൾ ഉള്ളത്? കറുപ്പ് സ്വാമി ആദ്യം ഒരു മനുഷ്യ യോദ്ധാവായിരുന്നോ? “മരിച്ചു വീണ സ്ഥലം” എങ്ങനെ ക്ഷേത്രമായി മാറി?