Banner Ads

വിജയ് വെറുതെ മുഖ്യമന്ത്രി കളിച്ച് പോകാൻ വന്നതല്ല!” രാഷ്ട്രീയ നിലപാടുകൾ വ്യക്തമാക്കി മാധവ് സുരേഷ്

തമിഴ്‌നാട് മുഖ്യമന്ത്രി വിജയിയുടെ രാഷ്ട്രീയ പ്രവേശനത്തെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഭരണത്തെയും പ്രശംസിച്ച് യുവനടൻ മാധവ് സുരേഷ്. വിജയിയുടെ ദീർഘവീക്ഷണവും മോദിയുടെ നേതൃപാടവവും രാജ്യത്തിന് അനിവാര്യമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.