Banner Ads

വിജയിയെ പോലും ഞെട്ടിച്ച 5863 കോടി!! തമിഴ്‌നാട്ടിലെ യഥാർത്ഥ ‘പണക്കാരി’ ആരാണ്?

തമിഴ്‌നാട് നിയമസഭയിലെ പുതിയ എംഎൽഎമാരുടെ ആസ്തി വിവരങ്ങൾ പുറത്തുവരുമ്പോൾ ഞെട്ടിക്കുന്ന കണക്കുകളാണ് കാണാൻ സാധിക്കുന്നത്.