Banner Ads

ലോകം നടുങ്ങുന്നു!! പശ്ചിമേഷ്യയിൽ മൂന്നാം ലോകമഹായുദ്ധം തുടങ്ങുമോ?

ഇറാന്റെ ആണവ നിലയങ്ങളും യുറേനിയം ശേഖരവും പൂർണ്ണമായും നീക്കം ചെയ്യാതെ മേഖലയിൽ സമാധാനം ഉണ്ടാവില്ലെന്ന കർശന നിലപാടിലാണ് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു.