യുദ്ധമോ സമാധാനമോ? ട്രംപിൻ്റെ ഒരൊറ്റ പോസ്റ്റിൽ വിറച്ച് പശ്ചിമേഷ്യ
Published on: May 12, 2026
പശ്ചിമേഷ്യയിൽ സമാധാനം പുനഃസ്ഥാപിക്കാനായി ഇറാൻ സമർപ്പിച്ച പുതിയ നിർദ്ദേശങ്ങൾ പൂർണ്ണമായും തള്ളി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. പാകിസ്ഥാൻ മധ്യസ്ഥർ മുഖേന കൈമാറിയ വ്യവസ്ഥകൾ തനിക്ക് ഒട്ടും സ്വീകാര്യമല്ലെന്ന് ട്രംപ് ‘ട്രൂത്ത് സോഷ്യൽ’ വഴി വ്യക്തമാക്കി.