ചെന്നൈ സൂപ്പർ കിങ്സിനൊപ്പമുള്ള തന്റെ ആദ്യ ഐപിഎൽ സീസണിൽ തന്നെ തരംഗമായി മാറിയിരിക്കുകയാണ് മലയാളി സൂപ്പർ താരം സഞ്ജു സാംസൺ.