മേഖലയിൽ ഇറാൻ-ഇസ്രായേൽ സംഘർഷം ശക്തമാകുന്ന പശ്ചാത്തലത്തിൽ, രാജ്യത്തിന്റെ സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായി കുവൈത്ത് സമുദ്ര അതിർത്തിയിൽ നിരീക്ഷണം കർശനമാക്കി.