പത്തനാപുരത്തെ അട്ടിമറി വിജയത്തിന് പിന്നാലെ തന്റെ രാഷ്ട്രീയ ഗുരുവായ ഉമ്മൻ ചാണ്ടിയുടെ കല്ലറയിൽ എത്തി പ്രാർത്ഥിച്ച് ജ്യോതികുമാർ ചാമക്കാല.