Banner Ads

18 വർഷത്തെ കാത്തിരിപ്പിന് വിരാമം! ‘പേട്രിയറ്റ്’ ബോക്സ് ഓഫീസിൽ തരംഗമാവുന്നു

മലയാള സിനിമയിലെ പകരം വെക്കാനില്ലാത്ത രണ്ട് വിസ്മയങ്ങൾ, മമ്മൂട്ടിയും മോഹൻലാലും, 18 വർഷത്തെ ഇടവേളയ്ക്ക് ശേഷം സ്ക്രീനിൽ ഒന്നിച്ചെത്തിയ ‘പേട്രിയറ്റ്’ ആഗോളതലത്തിൽ തരംഗമാവുകയാണ്. മഹേഷ് നാരായണൻ സംവിധാനം ചെയ്ത ഈ ബിഗ് ബജറ്റ് പൊളിറ്റിക്കൽ ത്രില്ലർ, ആദ്യ ദിനം തന്നെ 29.1 കോടി രൂപ കളക്ഷൻ നേടി മലയാള സിനിമയിലെ രണ്ടാമത്തെ വലിയ ഓപ്പണിംഗ് എന്ന റെക്കോർഡ് സ്വന്തമാക്കി.