Banner Ads

ജബൽപൂർ ബോട്ട് അപകടം; വികാരാധീനനായി പൈലറ്റ് മഹേഷ് പട്ടേൽ, വെളിപ്പെടുത്തലുകളുമായി രംഗത്ത്

കാലാവസ്ഥാ വ്യതിയാനവും സുരക്ഷാ മാനദണ്ഡങ്ങളിലെ വീഴ്ചയും അപകടത്തിന്റെ ആക്കം കൂട്ടിയെന്ന് അദ്ദേഹം വെളിപ്പെടുത്തുന്നു.