വിമർശകരുടെ നെഗറ്റീവ് റിവ്യൂകളെയും നിർമ്മാണ ഘട്ടത്തിലെ പ്രതിസന്ധികളെയും കാറ്റിൽ പറത്തി മൈക്കിൾ ജാക്സൻ ബയോപിക് ‘മൈക്കിൾ’ ബോക്സ് ഓഫീസിൽ ചരിത്രനേട്ടം കുറിക്കുന്നു.