Banner Ads

ആലപ്പുഴയിൽ പാതിരാത്രി പെൺകുട്ടിക്ക് കാവലായി കെഎസ്ആർടിസി

ആലപ്പുഴയിലെ എസ്‌.എൽ പുരത്ത് പാതിരാത്രി 12 മണിക്ക് ഒറ്റയ്ക്ക് ബസ് ഇറങ്ങിയ പെൺകുട്ടിക്ക് തുണയായ കെഎസ്ആർടിസി ജീവനക്കാരുടെ മാതൃകാപരമായ പ്രവർത്തനം ശ്രദ്ധേയമാകുന്നു.