Banner Ads

മലയാള സിനിമയിൽ ഹാഷിർ തരംഗം!100 കോടി ക്ലബ്ബിൽ ‘വാഴ 2’;വമ്പൻ സിനിമകളെ പിന്നിലാക്കി കുതിപ്പ് തുടരുന്നു

സൂപ്പർ താരങ്ങളില്ലാതെ തിയേറ്ററുകളിൽ എത്തിയ വാഴ 2 മലയാള സിനിമയിൽ പുതിയ ചരിത്രം കുറിക്കുന്നു. സോഷ്യൽ മീഡിയ താരം ഹാഷിറും സംഘവും പ്രധാന വേഷങ്ങളിലെത്തിയ ഈ ചിത്രം റിലീസ് ചെയ്ത് വെറും 9 ദിവസങ്ങൾക്കുള്ളിൽ 100 കോടി ക്ലബ്ബിൽ ഇടം നേടി.