
വിദേശത്ത് പഠനത്തിനൊപ്പം ജോലി ചെയ്ത് ലക്ഷങ്ങൾ സമ്പാദിക്കാമോ? ഓസ്ട്രേലിയയിൽ താമസിക്കുന്ന ഇന്ത്യൻ യുവതി മുസ്ക്കാൻ തന്റെ ഒരു ദിവസത്തെ പാർട്ട് ടൈം വരുമാനം വെളിപ്പെടുത്തിയതോടെ സോഷ്യൽ മീഡിയയിൽ ചർച്ച കൊഴുക്കുന്നു. വെറും 4 മണിക്കൂർ ഫുഡ് ഡെലിവറി ചെയ്തപ്പോൾ ലഭിച്ച തുക ഇന്ത്യയിലെ ഒരു മാസത്തെ ശമ്പളത്തിന് തുല്യമാണെന്നാണ് പലരും പറയുന്നത്. ഓസ്ട്രേലിയയിലെ തൊഴിൽ സാഹചര്യങ്ങളെയും വരുമാനത്തെയും കുറിച്ചുള്ള കൂടുതൽ വിശേഷങ്ങൾ അറിയാം.