Banner Ads

“കോൺഗ്രസ്സാണ് ശരി.. ഇനി ഒരിക്കലും ബിജെപിയിലേക്ക് ചേരില്ല..” ; ക്ഷണം നിരസിച്ച് എംപി

ഹരിയാന തിരഞ്ഞെടുപ്പിന്റെ അടിസ്ഥാനത്തിൽ കടുത്ത പ്രതിസന്ധി നേരിട്ട് ബിജെപി.. ബിജെപിയുടെ ഈ തളർച്ചക്കുള്ള പ്രധാന കാരണം ഭരണഘടനാ വിരുദ്ധ വികാരവും പാർട്ടിയിൽ നിന്ന് സ്ഥാനാർത്ഥികൾ കൊഴിഞ്ഞുപോകുന്ന സ്ഥിതിയുമാണ്.. ഈ സാഹചര്യത്തിൽ ബിജെപിയിലേക്കുള്ള ക്ഷണം കോൺഗ്രസ് നേതാവും എംപിയുമായ സെൽജ കുമാരി നിരസിച്ചിരിക്കുകയാണ്.. കോൺഗ്രസ് രക്തമാണ് തൻ്റെ സിരകളിലൂടെ ഒഴുകുന്നത്…തൻ്റെ അച്ഛനെ യാത്രയാക്കിയത് കോൺഗ്രസിന്റെ ത്രിവർണ്ണ പതാക പുതച്ചാണ്…തൻ്റെ മടക്കവും അങ്ങനെ ആകുമെന്ന് സെൽജ വ്യക്തമാക്കി…

Leave a Reply

Your email address will not be published. Required fields are marked *