Banner Ads

ഹോർമുസ് കടൽപാത പൂർണ്ണമായും സ്വതന്ത്രമാകണം!! യുദ്ധത്തിനിടെ നിലപാട് വ്യക്തമാക്കി ഇന്ത്യ

പശ്ചിമേഷ്യയിൽ യുദ്ധസാഹചര്യം നിലനിൽക്കെ, തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്കിലൂടെയുള്ള കപ്പൽ നീക്കം സുരക്ഷിതമാകണമെന്ന് ഇന്ത്യ.