Banner Ads

കണക്കുകൾ നിരത്തി കോൺഗ്രസ്: “ഞങ്ങളുടെ ഫണ്ടോർത്ത് ആരും കരയേണ്ട!”

വയനാട് പുനരധിവാസത്തിനായി കോൺഗ്രസ് നടത്തുന്ന ഫണ്ട് ശേഖരണവുമായി ബന്ധപ്പെട്ട് ഉയർന്ന വിവാദങ്ങളിൽ ആഞ്ഞടിച്ച് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്.