Banner Ads

അല്ലു അർജുൻ രാക്കയിൽ ഒരു ചെന്നായ ആണോ

Allu Arjunന്റെ പുതിയ സിനിമ ‘Raaka’ ഇപ്പോൾ തന്നെ വലിയ ചർച്ചയായി മാറിയിരിക്കുകയാണ്. Pushpa പോലൊരു ബ്ലോക്ക്ബസ്റ്ററിന് ശേഷം വരുന്ന ഈ സിനിമ, careerയിലെ ഏറ്റവും വലിയ റിസ്ക് ആകുമോ?
🎬 Director Atlee ഒരുക്കുന്ന ഈ big budget pan-India സിനിമ, hype കൊണ്ടോ content കൊണ്ടോ ജയിക്കും? അല്ലെങ്കിൽ over expectation കൊണ്ട് തിരിച്ചടിയാകുമോ?