Banner Ads

അവസാന പന്തിൽ ആവേശം; ഡൽഹിയെ 1 റണ്ണിന് തോൽപ്പിച്ച് ഗുജറാത്ത് ടൈറ്റൻസ്!

ഐപിഎല്ലിൽ ആവേശം അവസാന പന്ത് വരെ നീണ്ട മത്സരത്തിൽ ഡൽഹി ക്യാപിറ്റൽസിനെ ഒരു റണ്ണിന് പരാജയപ്പെടുത്തി ഗുജറാത്ത് ടൈറ്റൻസ് സീസണിലെ ആദ്യ ജയം സ്വന്തമാക്കി.