‘പ്രേക്ഷകരെ ചിരിപ്പിക്കാൻ എനിക്ക് പാടാണ്’: കോമഡി വേഷങ്ങളെക്കുറിച്ച് തുറന്നുപറഞ്ഞ് മമ്മൂട്ടി
Published on: April 10, 2026
മഹേഷ് നാരായണൻ സംവിധാനം ചെയ്യുന്ന ബ്രഹ്മാണ്ഡ ചിത്രം ‘പേട്രിയറ്റ്’ റിലീസിനൊരുങ്ങവെ, തന്റെ കോമഡി കഥാപാത്രങ്ങളെക്കുറിച്ച് തുറന്നുപറഞ്ഞ് മമ്മൂട്ടി. അനുപമ ചോപ്രയ്ക്ക് നൽകിയ അഭിമുഖത്തിലാണ് മെഗാസ്റ്റാർ ഇക്കാര്യം വ്യക്തമാക്കിയത്.