Banner Ads

പവർകട്ട് എന്നാൽ എന്തെന്ന് പുതിയ തലമുറയ്ക്കറിയില്ല!! ബേപ്പൂരിൽ ആവേശം വിതറി മുഹമ്മദ് റിയാസ്

2026-ലെ കേരള നിയമസഭാ തിരഞ്ഞെടുപ്പിൽ ഏറ്റവും ശ്രദ്ധാകേന്ദ്രമായ മണ്ഡലങ്ങളിലൊന്നായി കോഴിക്കോട്ടെ ബേപ്പൂർ മാറിയിരിക്കുന്നു. കഴിഞ്ഞ അഞ്ച് വർഷത്തെ വികസന നേട്ടങ്ങൾ വോട്ടായി മാറുമെന്ന ഉറച്ച വിശ്വാസത്തിലാണ് പൊതുമരാമത്ത്-ടൂറിസം മന്ത്രി മുഹമ്മദ് റിയാസ് ഇത്തവണ ജനവിധി തേടുന്നത്.