അഞ്ചുവയസ്സുകാരന്റെ മുന്നിലിട്ട് പിതാവിനെ കൊ.ന്ന് അമ്മയുടെ കാമുകൻ
Published on: April 9, 2026
തന്റെ കാമുകനൊപ്പം ജീവിക്കാൻ വീടുവിട്ടിറങ്ങിയ ഭാര്യയെ തിരഞ്ഞെത്തിയ തമിഴ്‌നാട് സ്വദേശി ഗാന്ധിയെ, ഭാര്യയുടെ കാമുകൻ നരസിംഹലുവും കൂട്ടാളികളും ചേർന്ന് വനമേഖലയിൽ വെച്ച് തലയ്ക്കടിച്ചു കൊലപ്പെടുത്തി.