
ഐപിഎല്ലിൽ രാജസ്ഥാൻ റോയൽസും മുംബൈ ഇന്ത്യൻസും തമ്മിലുള്ള പോരാട്ടത്തിൽ ക്രിക്കറ്റ് ആരാധകരെ അമ്പരപ്പിച്ച് യുവതാരം വൈഭവ് സൂര്യവംശി. ലോകത്തിലെ ഏറ്റവും മികച്ച പേസറായ ജസ്പ്രീത് ബുമ്രയെ നേരിട്ട ആദ്യ പന്തിൽ തന്നെ സിക്സർ പറത്തിയാണ് വൈഭവ് വരവറിയിച്ചത്. ആ ഓവറിൽ തന്നെ മറ്റൊരു സിക്സ് കൂടി നേടി താരം കളം നിറഞ്ഞു. വെറും 14 പന്തിൽ 39 റൺസെടുത്ത ഈ 13-കാരന്റെ വെടിക്കെട്ട് ബാറ്റിംഗ് വിശേഷങ്ങൾ വീഡിയോയിൽ കാണാം.