Banner Ads

അർദ്ധരാത്രിയിൽ ബൈക്കിലിരുന്ന് ജോലി ചെയ്യുന്ന യുവാവ്; ബെംഗളൂരുവിലെ ഈ വീഡിയോ വൈറൽ!

ബെംഗളൂരുവിൽ നിന്നും അർദ്ധരാത്രിയിൽ ബൈക്കിലിരുന്ന് ലാപ്ടോപ്പിൽ ജോലി ചെയ്യുന്ന യുവാവിന്റെ വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്. രാത്രി 12:15-ന് തിരക്കേറിയ റോഡിൽ ബൈക്കിന് മുകളിൽ ലാപ്ടോപ്പ് വെച്ചുകൊണ്ടാണ് യുവാവ് ജോലി ചെയ്യുന്നത്. ഇന്ത്യൻ കോർപ്പറേറ്റ് ലോകത്തെ അമിത ജോലിഭാരത്തെക്കുറിച്ചും വർക്ക്-ലൈഫ് ബാലൻസിനെക്കുറിച്ചുമുള്ള ഗൗരവകരമായ ചർച്ചകൾക്ക് ഈ വീഡിയോ വഴിതുറന്നിരിക്കുകയാണ്. വീഡിയോയെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ അറിയാൻ വീഡിയോ കാണുക.