Banner Ads

റിഷഭ് പന്തിനെ വിറപ്പിച്ച് അർജുൻ ടെൻഡുൽക്കർ; നെറ്റ്സിൽ യോർക്കർ മഴ!

ഐപിഎല്ലിൽ ലക്നൗ സൂപ്പർ ജയന്റ്സ് നായകൻ റിഷഭ് പന്തിനെ നെറ്റ്സിൽ വെള്ളം കുടിപ്പിച്ച് ഇടംകൈയ്യൻ പേസർ അർജുൻ ടെൻഡുൽക്കർ. പന്തിന് നേരെ കൃത്യതയാർന്ന യോർക്കറുകൾ എറിയുന്ന അർജുന്റെ വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്. മുംബൈ ഇന്ത്യൻസിൽ നിന്നും ലക്നൗവിൽ എത്തിയ അർജുൻ അടുത്ത മത്സരത്തിൽ പ്ലേയിംഗ് ഇലവനിൽ എത്തുമോ? വിശദമായി കാണാം.