Banner Ads

ഇംഗ്ലണ്ട് ബോർഡിന്റെ ചതി! 33-ാം വയസ്സിൽ കരിയർ അവസാനിപ്പിച്ചു; പിന്നിൽ ഇവർ

ക്രിക്കറ്റ് മൈതാനങ്ങളിൽ ബാറ്റ് കൊണ്ട് വിസ്മയം തീർത്ത ഇതിഹാസം, കരിയറിന്റെ നെറുകയിൽ നിൽക്കെ അപ്രതീക്ഷിതമായി പുറത്തായ വിപ്ലവകാരി