Banner Ads

“18 കോടി വെറുതെയല്ല, സഞ്ജു തിരിച്ചുവരും!” വിമർശകരുടെ വായടപ്പിച്ച് ചെന്നൈ പരിശീലകൻ

ഐപിഎല്ലിൽ റോയൽ ചലഞ്ചേഴ്സ് ബെംഗളൂരുവിനോട് ഏറ്റുവാങ്ങിയ കനത്ത പരാജയത്തിന് പിന്നാലെ, ചെന്നൈ സൂപ്പർ കിംഗ്‌സ് താരം സഞ്ജു സാംസണ് പൂർണ്ണ പിന്തുണയുമായി പരിശീലകൻ സ്റ്റീഫൻ ഫ്ലെമിംഗ്.