Banner Ads

ദളപതി വിജയ്‌യെ തകർക്കാൻ ഗൂഢാലോചന? ഒളിഞ്ഞിരിക്കുന്ന രാഷ്ട്രീയ ശത്രുക്കൾ ഇവർ

തമിഴ്നാട് രാഷ്ട്രീയത്തിൽ സൂപ്പർതാരം വിജയ്‌യും തമിഴക വെട്രി കഴകവും (TVK) നേരിടുന്നത് വൻ വെല്ലുവിളികൾ. വിജയ്‌യെ രാഷ്ട്രീയമായി തകർക്കാനും വ്യക്തിപരമായി അധിക്ഷേപിക്കാനും ഡിഎംകെയും ബിജെപിയും കൈകോർക്കുന്നുവെന്ന് ടിവികെ നേതാവ് ആദവ് അർജുനയുടെ ഗുരുതര ആരോപണം.