Banner Ads

ഇറാഖിന് ശേഷം ആദ്യമായി അമേരിക്കൻ കരുത്തിനെ തകർത്ത് ഇറാൻ!! പതറി പടിഞ്ഞാറൻ ശക്തികൾ

ഇറാൻ ദുർബലമാണെന്ന അമേരിക്കൻ തിങ്ക് ടാങ്കുകളുടെ വാദങ്ങളെ കാറ്റിൽ പറത്തിക്കൊണ്ട് പേർഷ്യൻ കരുത്ത് വീണ്ടും ലോകത്തിന് മുന്നിൽ തെളിയിക്കപ്പെട്ടിരിക്കുന്നു.