Banner Ads

നെല്ലിയാമ്പതിയിൽ കാട്ടാനപ്പട; ജനവാസമേഖലയിൽ ഭീതി പടർത്തി കൊമ്പന്മാർ.

പാലക്കാട്: നെല്ലിയാമ്പതിയിൽ കാട്ടാന കൂട്ടം ഇറങ്ങി. നെല്ലിയാമ്പതി കൈകാട്ടിക്ക് സമീപം ഇന്ന് വൈകുന്നേരം 3.30ഓടെയാണ് കുട്ടിയാന അടക്കം മൂന്ന് ആനകൾ ഇറങ്ങിയത്. റിസോർട്ടിന് സമീപവും ഗവ: ഓറഞ്ച് വെജ്റ്റിബിൽ ഫാം, കപ്പി തോട്ടം എന്നിവിടങ്ങളിലാണ് ആനക്കൂട്ടത്തെ കണ്ടത്.