Banner Ads

ഈഡൻ ഗാർഡൻസിൽ വെടിക്കെട്ട് പോരാട്ടം; കൊൽക്കത്തയും ഹൈദരാബാദും ഇന്ന് നേർക്കുനേർ

ഐപിഎല്ലിൽ ഇന്ന് ആവേശപ്പോരാട്ടം! ആദ്യ മത്സരങ്ങളിൽ പരാജയം രുചിച്ച കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സും സൺറൈസേഴ്‌സ് ഹൈദരാബാദും ഈഡൻ ഗാർഡൻസിൽ ഏറ്റുമുട്ടുന്നു.