Banner Ads

കിച്ചുവിനെ സഹായിക്കാൻ നോക്കിയ ഷഫീനയ്ക്ക് നേരിടേണ്ടി വന്നത്

ഹാസ്യ താരം കൊല്ലം സുധിയുടെ മകൻ കിച്ചുവും ഭാര്യ രേണു സുധിയും തമ്മിലുള്ള കുടുംബതർക്കങ്ങൾ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയാകുന്നു. ഇതിനിടെ കിച്ചുവിനെ സഹായിക്കാനെന്ന പേരിൽ ബാങ്ക് അക്കൗണ്ട് വിവരങ്ങൾ പങ്കുവെച്ച വ്ലോഗർ ഷഫീന ബീവിക്കെതിരെ ‘പണം തട്ടാൻ ശ്രമിച്ചു’ എന്നാരോപിച്ച് വിമർശനമുയർന്നതും, താൻ ലക്ഷ്മി നക്ഷത്രയല്ലെന്നും മാനുഷിക പരിഗണന വെച്ചാണ് സഹായിക്കാൻ ശ്രമിച്ചതെന്നുമുള്ള ഷഫീനയുടെ മറുപടിയും വിഷയത്തെ കൂടുതൽ സങ്കീർണ്ണമാക്കിയിരിക്കുകയാണ്.