Banner Ads

നാടിനെ നടുക്കി ഉത്സവപ്പറമ്പിലെ കൊ.ലപാതകം; നൃത്തത്തിനിടയിൽ കാലിൽ ചവിട്ടിയതിന് യുവാവിനെ കുത്തിക്കൊന്നു

നാടിനെ നടുക്കി വീണ്ടുമൊരു ഉത്സവക്കൊലപാതകം. വർണ്ണാഭമായ ആഘോഷങ്ങൾക്കിടയിൽ ആവേശത്തോടെ നൃത്തം ചെയ്യുന്നതിനിടെ അബദ്ധത്തിൽ കാലിൽ ചവിട്ടിയതാണ് ഈ വലിയ ക്രൂരതയ്ക്ക് കാരണമായത്. ഒപ്പമുണ്ടായിരുന്നവരുടെ കൺമുന്നിൽ വച്ച് ഒരു നിമിഷത്തെ പകയിൽ പൊലിഞ്ഞത് ഒരു യുവാവിന്റെ വിലപ്പെട്ട ജീവൻ. ആഘോഷങ്ങൾ കണ്ണീരിലായ നിമിഷം!