ഇന്ത്യയിൽ നിന്ന് നെതർലൻഡ്സിലേക്ക് കുടിയേറിയ അനുജ് ശർമ്മ എന്ന പ്രൊഫഷണൽ പങ്കുവെച്ച അനുഭവങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയാകുകയാണ്.