Banner Ads

സിപിഎമ്മിൽ വൻ അഴിച്ചുപണി!! സെക്രട്ടറി പദം ഒഴിയാൻ ഗോവിന്ദൻ?

പാർട്ടി സെക്രട്ടറി എം.വി. ഗോവിന്ദന് പത്രസമ്മേളനങ്ങൾ നടത്തുന്നതിൽ അപ്രഖ്യാപിത വിലക്ക് ഏർപ്പെടുത്തിയതായി റിപ്പോർട്ടുകൾ.