Banner Ads

മാധ്യമപ്രവർത്തകരെ കൊ ന്നു തള്ളി ഇസ്രായേൽ! ലെബനനിൽ നടന്നത് ക്രൂരത

ലെബനനിൽ ഇസ്രായേൽ സൈന്യം നടത്തിയ അതിശക്തമായ വ്യോമാക്രമണത്തിൽ മൂന്ന് പ്രമുഖ മാധ്യമപ്രവർത്തകർ കൊ ല്ല പ്പെട്ടു.