Banner Ads

തിയേറ്റർ ജീവനക്കാരും കുടുംബവും തമ്മിൽ കയ്യാങ്കളി

പ്രായപൂർത്തിയായവർക്ക് മാത്രം പ്രവേശനമുള്ള സിനിമയ്ക്ക് കുട്ടിയുമായി എത്തിയ കുടുംബവും തിയേറ്റർ ജീവനക്കാരും തമ്മിൽ ലഖ്‌നൗവിൽ കയ്യാങ്കളി.