നടൻ ആസിഫ് അലിയുടെ പേരിൽ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വർഗ്ഗീയ പരാമർശമുള്ള വ്യാജ പോസ്റ്ററിനെതിരെ താരം തന്നെ നേരിട്ട് രംഗത്ത് വന്നിരിക്കുകയാണ്.