വിവാഹവേദിയിൽ വധൂവരന്മാരെ സാക്ഷിയാക്കി ഒരു പിതാവ് തന്റെ മകന് നൽകിയ വികാരനിർഭരവും വിപ്ലവകരവുമായ ഉപദേശമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്.