Banner Ads

‘മാപ്പ് പറയണം, ചാമുണ്ഡി ക്ഷേത്രം സന്ദർശിക്കണം’; കാന്താര 2 വിവാദത്തിൽ രൺവീറിനോട് ഹൈക്കോടതി

‘കാന്താര’യിലെ ദൈവ കോലത്തെ അനുകരിച്ച് അപമാനിച്ചെന്ന കേസിൽ നടൻ രൺവീർ സിംഗ് മാപ്പ് പറയണമെന്നും ചാമുണ്ഡി ക്ഷേത്രം സന്ദർശിക്കണമെന്നും കർണാടക ഹൈക്കോടതി ഉത്തരവിട്ടു.