Banner Ads

ഗ്യാസ് സർചാർജ്ജിന്റെ പേരിൽ അധിക പണം ഈടാക്കാൻ പാടില്ലെന്ന് കേന്ദ്ര ഉപഭോക്തൃ സംരക്ഷണ അതോറിറ്റി

എൽപിജി ക്ഷാമത്തിന്റെ പേരിൽ റസ്റ്റോറന്റുകൾ ബില്ലിൽ എൽ പി ജി ചാർജ് , ഗ്യാസ് സർചാർജ് തുടങ്ങിയ അധിക ചാർജുകൾ ഈടാക്കുന്നത് നിയമവിരുദ്ധമാണെന്ന് കേന്ദ്ര ഉപഭോക്തൃ സംരക്ഷണ അതോറിറ്റി (CCPA) വ്യക്തമാക്കി.