Banner Ads

ഭ്രൂണം ഫ്രീസറിൽ സൂക്ഷിച്ചു; ചന്തപ്പുരയിൽ യുവതിയുടെ മൊഴിയിൽ സംശയമുണ്ടെന്ന് പോലീസ്

ചന്തപ്പുരയിലെ ഫ്ലാറ്റിലെ റഫ്രിജറേറ്ററിനുള്ളിൽ മൂന്നുമാസം പ്രായമെത്തിയ ഭ്രൂണം കണ്ടെത്തിയ സംഭവത്തിൽ പോലീസ് അന്വേഷണം ഊർജിതമാക്കി. സയന്റിഫിക് വിദഗ്ധരുടെ സഹായത്തോടെ ശാസ്ത്രീയ തെളിവുകൾ ശേഖരിക്കാനാണ് പോലീസിന്റെ നീക്കം