“ഞങ്ങളുടെ ജീവന് ഭീഷണിയുണ്ട് “-സംവിധായകൻ സനോജ് മിശ്രക്കെതിരെ ഗുരുതര ആരോപണം
Published on: March 26, 2026
പ്രയാഗ് രാജിലെ കുംഭമേളയിലൂടെ വൈറലായ മോണാലിസ സംവിധായകൻ സനോജ് മിശ്രക്കെതിരെ ഗുരുതര ആരോപണങ്ങളുമായി രംഗത്ത്. സിനിമാ ഷൂട്ടിംഗിനിടെ തന്നെ പലതവണ ശാരീരികമായി ദുരുപയോഗം ചെയ്തുവെന്ന് കണ്ണീരോടെ വെളിപ്പെടുത്തി മോണാലിസ