Banner Ads

മകനെ വെടിവെച്ചു കൊന്നവനെ എന്‍കൗണ്ടറിലൂടെ തീര്‍ക്കണം! മൃതദേഹം സംസ്‌കരിക്കാതെ പിതാവിന്റെ പ്രതിഷേധം

വാരണാസിയിലെ ഉദയ് പ്രതാപ് കോളേജില്‍ സഹപാഠിയുടെ വെടിയേറ്റു മരിച്ച വിദ്യാര്‍ത്ഥിയുടെ മൃതദേഹം സംസ്‌കരിക്കാന്‍ വിസമ്മതിച്ച് പിതാവിന്റെ പ്രതിഷേധം. പ്രതിയെ എന്‍കൗണ്ടറിലൂടെ വധിക്കണമെന്ന ആവശ്യത്തില്‍ ഉറച്ചുനിന്നാണ് പിതാവ് പ്രതിഷേധിക്കുന്നത്.