Banner Ads

സുധാകരൻ ‘കൈ’ പിടിച്ചു!! പ്രചാരണ ഗോദയിൽ ഇന്ന് തീപാറും; നേരിടാൻ ഇടതും ഒരുങ്ങി

കേരള രാഷ്ട്രീയത്തിൽ വൻ ഭൂകമ്പം സൃഷ്ടിച്ചുകൊണ്ട് മുതിർന്ന സിപിഎം നേതാവും മുൻ മന്ത്രിയുമായ ജി. സുധാകരൻ പാർട്ടി ബന്ധം ഉപേക്ഷിക്കുന്നു.