വയനാട്ടിലേക്ക് വിനോദസഞ്ചാരികളെ സ്വാഗതം ചെയ്തിരിക്കുകയാണ് ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. സമൂഹ മാധ്യമത്തിലൂടെ വിഡിയോ പങ്കുവച്ചാണ് രാഹുൽ ഗാന്ധി അഭ്യർഥന നടത്തിയത്.. “വയനാടിൻ്റെ ഒരു പ്രത്യേക പ്രദേശത്താണ് ഉരുൾപൊട്ടൽ ഉണ്ടായത്, എന്നാൽ ദുരന്ധം മുഴുവൻ മേഖലയെ ബാധിച്ചിട്ടു ഇല്ല.. വയനാട് അതിമനോഹരമായ പ്രദേശമായി തുടരുകയാണ്..”