കൂറ്റൻ പാമ്പിനെ നിർഭയം പിടിച്ച് പാമ്പുപിടുത്ത വിദഗ്ദൻ മാർട്ടിൻ
വിവരമറിയിച്ചതിനെ തുടർന്ന് പാമ്പുപിടുത്ത വിദഗ്ദ്ധൻ മാർട്ടിൻ മേയ്ക്കമാലി സ്ഥലത്തെത്തി ഏറെ സാഹസികമായാണ് പാമ്പിനെ ചാക്കിലാക്കിയത്. 12 അടിയോളം നീളവും, ഏകദേശം 35 കിലോ തൂക്കവും വരുന്ന പാമ്പിനെ കോതമംഗലം വനം വകുപ്പിന് കൈമാറി..