Banner Ads

ലോകശ്രദ്ധ നേടി ജപ്പാനിലെ ഈ കുട്ടി കുരങ്ങ്; അസുഖത്തെ തോൽപ്പിച്ച് പഞ്ച് മടങ്ങിയെത്തി

ജപ്പാനിലെ ഇചികവ സിറ്റിയിലുള്ള മെയിസ് സുവോളജിക്കൽ റിസർച്ച് സെന്ററിലെ പഞ്ച് എന്ന ബേബി മക്കാക്കിന്റെ അതിജീവന കഥ ലോകമെമ്പാടുമുള്ള മൃഗസ്നേഹികളുടെ മനം കവരുകയാണ്.