Banner Ads

കേരളത്തിൽ നിന്നുള്ള ഗൾഫ് വിമാനങ്ങൾ കൂട്ടത്തോടെ റദ്ദാക്കി

ഇറാൻ-ഇസ്രയേൽ സംഘർഷം രൂക്ഷമായതോടെ പശ്ചിമേഷ്യൻ വ്യോമപാതകളിൽ നിയന്ത്രണം. കൊച്ചി, തിരുവനന്തപുരം, കോഴിക്കോട് വിമാനത്താവളങ്ങളിൽ നിന്നുള്ള നൂറിലധികം സർവീസുകൾ റദ്ദാക്കി.