മോദി ഇപ്പോൾ വിദേശ സഞ്ചാരത്തിന് വേണ്ടി അമേരിക്കയിൽ ആണ്. അമേരിക്കയിലെ മലയാളികൾ സ്നേഹത്തോടെ തന്നെ മോദിയെ സ്വാഗതം അറിയിച്ചു. അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡനും മോദിയും നിരവധി കാര്യങ്ങളിൽ സംവാദത്തിൽ ഏർപ്പെട്ടു. ക്വാഡ് ഉച്ചകോടിയിലും മോദി പങ്കെടുത്തു. ഇന്ത്യയുടെ ആരോഗ്യം, കാലാവസ്ഥ, സുരക്ഷ, സാങ്കേതികവിദ്യ, തുടങ്ങിയ വികസന മേഖലകളിൽ കൈവരിച്ച നേട്ടങ്ങളെ പറ്റിയും മോദി സംസാരിച്ചു..